ഏട്ട മീൻ ,കൂരി മീൻ ,തേഡ് മീൻ , Catfish
ഈ മീനെ ഞാൻ കുവൈറ്റിൽ നിന്നും പിടിച്ചതാണ്. മീൻ പിടിച്ച രീതിയും ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട് ഫിഷിങ്ങിൽ താല്പര്യം ഉള്ളവർക്ക് വായിച്ചു മനസിലാക്കാം.
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
ANGLER: Vineesh Rajan Prakkanam
FISH NAME: Catfish (ഏട്ട,കൂരി,തേഡ്)
METHOD/STYLE: Bait Casting.(ചെറിയ മീനെ മുറിച്ചു ചുണ്ടയിൽ കോർത്തെറിയുന്ന രീതി)
WEIGHT:1.800 kg. 1.100kg
DATE: 08 May 2017
TIME: 5.45 PM to 7.15 PM
LOCATION: Kuwait
ROD: China Telescopic Super Hard High Carbon,Length 2.1
REEL: ALNUFAIS AK6000(China), Mix Drag:15KG/40LB, 6 Ball Bearings 4.7:1 Gear Ratio Sounded Super power drag Spinning Reel.
MAINLINE: SeaKnight Braided Fishing Line 0.37mm , 50lb , TEST :22.7kg
WireLeader: 15cm, 30LB/ 15kg.
BearingSwivel: size #6, 60Lb, Test: 30kg.
Snap: size #4, 40Lb, Test: 23kg.
Lure/Bait: Small Fish cut piece (കൊക്കോല മീനെ മുറിച്ചു ചെറിയ കഷ്ണങ്ങൾ ആക്കിയത്)
കൂടുതൽ വിവരങ്ങൾ അറിയാനും ഫോട്ടോസ് കാണാനും എന്റെ ഫേസ്ബുക് നോക്കുക ( vineeshrajan658@gmail.com ) വീഡിയോസ് കാണാൻ.
കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ