നമ്മുടെ നാട്ടിൽ പലരും ഉപയോഗിക്കുന്ന ബ്രൈഡ്ഡ് ഫിഷിങ് ലൈന്റെ പേരുകളും ഫോട്ടോയും .
How to choose braided fishing line
How to choose braided fishing line
===================
#Braided Fishing Line
#Braided Fishing Line
Fishing braid Line ( സാധാര മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ലൈൻ അല്ല നമ്മൾ ഈ മോട്ടോറിൽ ചുറ്റുന്നത് മുടി നാരിന്റെ ഘനം ഉള്ള തയ്യൽ നൂൽ പോലത്തെ ലൈൻ ബ്രൈഡ്ഡ് ലൈൻ (braid line) എന്നാണ് ഇതിനു പറയുന്നത് )
===========================
Fishing braid line നെ കുറച്ചുള്ള വിവരങ്ങൾ (ഈ കണക്കുകൾ അറിഞ്ഞിട്ടുവേണം ഇതൊക്കേ മേടിക്കാൻ )
Code :- ഓരോ ലൈനും നമ്പർ ഉണ്ട് അതാണ് കോഡ്.
Length(m):- ലൈനിന്റെ നീളം.
Diameter(mm):- ലൈനിനു എത്ര വണ്ണം ഉണ്ട് എന്നതാണ് (mm ) വണ്ണം കൂടിയ ലൈൻ ഉപയോഗിച്ചാൽ എറിയുമ്പോൾ ദൂരം പോകില്ല.
(ഉദാ: 0.28mm വണ്ണം ഉള്ള ലൈനിൽ 15g ഉള്ള Frog എറിഞ്ഞാൽ 50 മീറ്റർ പോകുമെങ്കിൽ 0.22mm വണ്ണം ഉള്ള ലൈനിൽ 100 മീറ്റർ പോകും)
Strength(kg):- ഈ ലൈൻ ഉപയോഗിച്ച് എത്ര കിലോ വരെ ഉള്ള മീനെ പിടിക്കാം എന്നുള്ളതാണ് (kg )
Strength(lb):- ഉദാഹരണം 5 കിലോയെ lb കണക്കിൽ പറയുമ്പോൾ 10 lb എന്നാ പറയുന്നേ.
--------------------------------------------------------------------------------
നമ്മുടെ നാട്ടിൽ രണ്ടു തരാം ലൈനുകൾ വാങ്ങാൻ കിട്ടും
1. 4 Stands
2. 8 Stands
ലൈനുകൾ വാങ്ങുമ്പോൾ 8 Stands ലൈനുകൾ തന്നെ നോക്കി വാങ്ങണം.
8 Stands എന്നുവച്ചാൽ എട്ട് ചെറിയ ചരടുകൾ കൂട്ടി പിരിച്ചുണ്ടാക്കിയതാണ് എന്നാണ് അപ്പോൾ ലൈൻ ബലം കൂടും പെട്ടന്ന് പൊട്ടില്ല.
4 Stands എന്നുവച്ചാൽ നാല് ചെറിയ ചരടുകൾ കൂട്ടി പിരിച്ചുണ്ടാക്കിയതാണ് എന്നാണ് അതിനു ബലം കുറവായിരിക്കും പെട്ടന്ന് പൊട്ടും. ചൈന ബ്രാൻഡ് ലൈനുകൾ എല്ലാം 4 Stands
ആണ്.
========================================
നിങ്ങളുടെ കയ്യിലെ രൂപക്കനുസരിച്ചു താഴെ കൊടുത്തിരിക്കുന്ന ഏത് ലൈൻ വേണലും വാങ്ങാം എല്ലാം നല്ല ബ്രാൻഡഡ് ലൈനുകൾ ആണ് നമ്മുടെ നാട്ടിൽ പലരും ഉപയോഗിക്കുന്നത്.
Shimano Kairiki Braid PE SX8
YGK Braided Wire G-SOUL X8
8 Stands line: VARIVAS
Daiwa J-Braid Braided Line 8 Stands
ATC braided line WX8 Stands
Mustad braided line 8 Stands
Power Pro braided line
Sufix braided line 8 Stands
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും അറിയാൻ ഈ പേജ് ലൈക് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ