Fishing Old Photos - 2011
KERALA NATURAL FISHING IN PATHANAMTHITTA PRAKKANAM.
2011 ലെ ഒരു മീൻ പിടുത്തം.
ഞാനും ജിതിനും അജിനും കുറച്ചു കൂട്ടുകാരും കൂടി കണ്ടത്തിലെ ചെറിയ ഒരു പാത്തി ( കൃഷി ചെയ്യുന്നതിന് ചെളി വാരി ഉണ്ടായ കുഴി ) മോട്ടർ വച്ച് വറ്റിച്ചു. കുറച്ചു നാടൻ വാരൽ കൈതക്കോര ചില ഇടങ്ങളിൽ (കല്ലേ മുട്ടി , ചെമ്പല്ലി , ചോവനെ കൊല്ലി എന്നി പേരുകളിൽ അറിയപ്പെടുന്നു ) കിട്ടി. എല്ലാത്തിനെയും കൊണ്ട് പോയി നല്ലപോലെ ഉപ്പും മുളകും ഇട്ടു വറത്തു തിന്നു. ഇതിലും രുചി ഉള്ള മീൻ ലോകത്തില്ല.
കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ