ലേബലുകള്‍

Aliexpress_1

2017, നവംബർ 12, ഞായറാഴ്‌ച

Angler:- Vineeth Rajan Prakkanam || Channa diplogramma – Malabar Snakehead പുലിവാഹ, നീലവാഹ, മയിൽവാഹ, കരിവാഹ, കൃഷ്ണവാഹ , വാകമീൻ

Angler:- Vineeth Rajan Prakkanam
Pathanamthitta
A
Big Hunter 
=======================

Channa diplogramma – Malabar Snakehead 
പുലിവാഹ,നീലവാഹ,മയിൽവാഹ, കരിവാഹ,കൃഷ്ണവാഹ,വാകമീൻ,പുള്ളി വാഹ,ചരൽവാഹ,മണൽവാഹ  

METHOD/STYLE : Lure Casting 
ROD : Penn Squadron 15 - 40 lb
REEL : Conquest 5000 PT
MAINLINE : SeaKnight Braided Fishing Line 0.40mm , 60lb , TEST : 25.9kg
WIRE LEADER: size 18 , 80 lb
Snap : 80 lb
Lure : Frog Lure, Fish Lure, Pencil Lure


=======================================================================

നീലവാക, Channa Diplogramma
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Perciformes
Family: Channidae
Genus: Channa
Species: C. diplogramma
Binomial name: Channa diplogramma

പാമ്പു തലയന്മാർ എന്നാണ് Channidae എന്ന് മത്സ്യകുടുംബത്തിലെ അംഗങ്ങളെ അറിയുന്നത്. ഏഷ്യയിൽ കാണുന്ന Channa ,ആഫ്രിക്കയിൽ കാണുന്ന Parachanna എന്നീ ജനുസ്സുകളിലായി 41 ഇനങ്ങളുണ്ട്.

പുലിവാക യുടെ ആംഗലഭാഷയിലെ നാമം Malabar Snake Head എന്നും ശാസ്ത്രീയ നാമം Channa Diplogramma എന്നുമാണ്. പൂർണ്ണമയും മംസഭുക്കാണ്. വിവിധ കാലയളവിൽ വിവിധ നിറങ്ങളിലാണ് ഇവയെ കാണുന്നത്. മയിൽവാക, കൃഷ്ണവാക, നീലവാക, പുലിവാക ,കരിവാക, മണൽ വാക ,ചരൽവാക ,പുള്ളിവാക എന്നിവ ഓരോ കലയളവിൽ അവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങൾ കൊണ്ടുണ്ടായ പേരുകളാണ്. ഏറ്റവും വലിപ്പമെത്തുന്ന ദശ കരിവാക എന്ന് അറിയുന്നു.

ഇവ ഒരു മീറ്ററിലധികം വലിപ്പം വരും. 20 കിലോ മുതൽ 45 കിലോ വരെ വലുതാകും. കേരളത്തിൽ ഇതുവരെ 20 കിലോ താഴെ ഉള്ളതിനെ കാണപ്പെട്ടിട്ടുള്ളു. അതും അപൂർവമായി മാത്രം. 10 കിലോ താഴെ ഉള്ളതിനെ പത്തനംതിട്ട ജില്ലയിലെ മണിമല ആറ്റിൽ നിന്നും കോട്ടയം ജില്ലയിലെ മീനച്ചിൽ ആറ്റിൽ നിന്നും നിരവധി ആളുകൾക്ക് ലഭിച്ചിട്ടുണ്ട്.  മറ്റുമീനുകളുടെ വംശനാശ ഭീഷണിക്കു വാക മീനുകൾ ഒരു പ്രധാന കാരണം ആണ്.  







കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

കൂടുതൽ ഫോട്ടോസ് കാണാൻ : 
കൂടുതൽ വീഡിയോസ് കാണാൻ : 
എന്റെ ഫേസ്ബുക്ക്  പേജുകൾ  :






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ