പ്രക്കാനം :- ചെന്നീർക്കര ഗ്രാമപ്പഞ്ചായത്തില്‍ മത്സ്യസമൃദ്ധി പദ്ധതിയില്‍ കൃഷിചെയ്ത കാൽ ലക്ഷം രൂപയുടെ മീന്‍ മോഷണം പോയി.
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 00965 69908949
പ്രക്കാനം മത്തങ്ങാമുക്കിലെ വിശ്വഭവനിൽ വിശ്വംഭരന്റെ
30 സെന്റ് പാടശേഖരത്ത് 4 ,5 പാത്തികളായി തിരിച്ച കൃഷിയിടത്ത് വളർത്തിയിരുന്ന മീനുകളാണ് മോഷണം പോയത്.
വരുംദിവസങ്ങളില്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനായി കുളത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 100 കിലോയിലധികം വരുന്ന റെഡ് ബെല്ലി (നട്ടർ), കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ്, തുടങ്ങിയവയാണ് തിങ്കളാഴ്ച (07-08-2017) രാത്രി മോഷണം പോയത്. രണ്ടു കൊല്ലത്തോളം വളർച്ച എത്തിയവയായിരുന്നു കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ്,എന്നീ മൽസ്യങ്ങൾ. റെഡ് ബെല്ലി (നട്ടർ) എട്ടുമാസം വളർച്ചയെത്തിയതും.
ഏകദേശം 2 മീറ്ററോളം താഴ്ച ഉള്ള പാത്തിയിൽ മോഷ്ടാക്കൾ ഇറങ്ങി വല ഉപയോഗിച്ച് മീനുകളെ മുഴുവനായി പിടിക്കുകയായിരുന്നു. ഇതിനുമുൻപും പലതവണ മോഷണ ശ്രമം നടന്നിട്ടുണ്ട്. പോലീസിലും ഫിഷെറീസ് വകുപ്പിലും പരാതി നല്‍കി..
കലക്കവെള്ളത്തിൽ ചത്ത് പൊങ്ങിയ 700 ഗ്രാം ഉള്ള റെഡ് ബെല്ലി (നട്ടർ).

കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ