അലങ്കാര മത്സ്യത്തെ വളർത്തുന്നവർക്കും ശുദ്ധജല മത്സ്യത്തെ വളർത്തുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ എയർ പമ്പ്.
അലങ്കാര മത്സ്യത്തെ വളർത്തുന്നവർ ഇതുപയോഗിച്ചു 20 ,30 ടാങ്കിൽ വരെ എയർ കൊടുക്കുന്നുണ്ട്.
സിമന്റ് ടാങ്കിലും ടാർപ്പോളിൽ ഷീറ്റിലും ശുദ്ധജല മത്സ്യത്തെ വളർത്തുന്നവർക്കു ഇതുപയോഗിച്ചു വെള്ളത്തിൽ ഓക്‌സിജൻ കൊടുക്കാൻ സാധിക്കും.
പലരും ഗിഫ്റ് തിലോപ്പിയ , റെഡ് ബെല്ലി(നട്ടർ) എന്നിവയെ ചെറിയ ടാങ്കിൽ പോലും എണ്ണത്തിൽ കൂടുതൽ വളർത്തുന്നുണ്ട് അവർക്കു വളരെ ഉപകാരപ്രദം ആണ് ഈ പമ്പ്.
ഇതിനു വില 2500 മുതൽ 3500 വരെ ആണ്. ഓൺലൈൻ വാങ്ങാൻ കിട്ടും.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ