ലേബലുകള്‍

Aliexpress_1

2018, മാർച്ച് 26, തിങ്കളാഴ്‌ച

കെണിക്കൂടുകൾ സ്ഥാപിക്കുന്നതിന്റെ വീഡിയോകൾ - Stingless Bees / Meliponiculture

കെണിക്കൂടുകൾ സ്ഥാപിക്കുന്നതിന്റെ വീഡിയോകൾ  


പലർക്കും അറിയില്ല കെണിക്കൂടുകൾ സ്ഥാപിക്കുന്ന രീതി. അങ്ങനെ ഉള്ളവർക്കുവേണ്ടി ഞാൻ കെണിക്കൂടുകൾ സ്ഥാപിച്ചപ്പോൾ എടുത്തതാണീ വീഡിയോസ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു.













3 മാസംകൊണ്ട് വിജയിച്ച എന്റെ  കെണിക്കൂട് മാറ്റിസ്ഥാപിക്കുന്ന രീതി 


















കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ