ലേബലുകള്‍

Aliexpress_1

2018, മാർച്ച് 11, ഞായറാഴ്‌ച

Air layering ഇനി മുതൽ വീട്ടിൽ ഇരുന്നു ചെയ്യാം.

Air layering ഇനി മുതൽ വീട്ടിൽ ഇരുന്നു ചെയ്യാം.

Air layering ചെയ്യുന്ന എല്ലാവരുടെയും പ്രശ്നം ആണ് കമ്പ്  ഉണങ്ങിപോകുന്നു എന്നത് . ഇനി കമ്പ്  ഉണങ്ങാതെ എത്ര വലിയ മരത്തിന്റെ കമ്പും വീട്ടിൽ ഇരുന്നു layering കൂടി കിളിർപ്പിക്കാൻ സാധിക്കും. 
ഏതു മരത്തിൽ ആണോ Air layering (പതിവെയ്ക്കൽ) ചെയ്യാൻ ഉദ്ദേശിക്കുന്നെ ആ മരത്തിന്റെ കമ്പ് മുറിച്ചു കുപ്പിയിൽ വച്ച് വെച്ചാണ് ഇതു  ചെയ്യുന്നത്. 
കൂടുതൽ വിശദമായി മനസിലാക്കാൻ വീഡിയോ കാണുക. ഞാൻ ചെയ്തു വിജയിച്ച ശേഷം നിങ്ങൾക്ക് വേണ്ടി എടുത്തതാണ് ഈ വീഡിയോ 

കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.

  =======================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ